ഇടതുമുന്നണിയുടെ സിറ്റിംഗ് എം.എൽ.എ ദലീമ ജോണ്‍ ആറാട്ടുകുളമാണ് ഇത്തവണ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടത് സ്ഥാനാര്‍ഥിയായി അരൂരില്‍ നിന്ന് ജനവിധി തേടുന്നത്. ദലീമയുടെ പാട്ടുവിശേഷങ്ങളും തിരഞ്ഞെടുപ്പുവിശേഷങ്ങളും കാണാം ഫാലിമി എന്ന പരിപാടിയിലൂടെ. വിഡിയോ കാണാം.
ENGLISH SUMMARY:
Aroor MLA Dileema John is contesting the upcoming assembly elections as the LDF candidate. Her musical journey and election campaign will be showcased in the "Paalaam" program, with a video available for viewing.