കണ്ണൂര്‍ ജില്ലയിലെ ഇളക്കം തട്ടാത്ത സിപിഎം കോട്ടകളാണ് തളിപ്പറമ്പും പയ്യന്നൂരും. പക്ഷേ ഇത്തരം പാര്‍ട്ടി കോട്ടകളുടെ അടിവേരിളക്കുന്ന ആരോപണങ്ങളും തുറന്നുപറച്ചിലുകളും കൊടുങ്കാറ്റായി ആഞ്ഞുവീശുകയാണിപ്പോള്‍. പാര്‍ട്ടിയുടെ ഇരുമ്പുമറകള്‍ ഭേദിച്ച് പുറത്തുവന്ന വെളിപ്പെടുത്തലുകളും പാര്‍ട്ടിക്ക് പുറത്തുകടന്ന നേതാക്കളും ഈ തിരഞ്ഞെടുപ്പിലെമ്പാടും സ്വാധീനിക്കുമെന്ന് ഉറപ്പാണ് കേരളത്തില്‍ അങ്ങോളമിങ്ങോളം. കാണാം ഹോട്ട്സീറ്റ്.

ENGLISH SUMMARY:

The CPM strongholds of Taliparamba and Peryannur in Kannur district are facing unprecedented allegations and revelations that could shake the party's foundation. These disclosures, emerging from within the party and from defected leaders, are expected to significantly influence the upcoming Kerala elections across the state.