അട്ടിമറി ജയങ്ങളുടെയും അടിപതറിയ വന്‍പരാജയങ്ങളുടെയും അരൂര്‍. മണ്ഡലത്തിന്‍റെ തിരഞ്ഞെടുപ്പ് ചരിത്രത്തിന്‍റെ തുടക്കം മുതല്‍ ഒടുക്കം വരെ ഇതാണ് സ്ഥിതി. കേരളരാഷട്രീയത്തിലെ കരുത്തിന്‍റെ പ്രതീകം കെ. ആര്‍ ഗൗരിയമ്മയ്​ക്കൊപ്പമായിരുന്നു അരൂര്‍ ഏറെക്കാലം. അപ്രവചനീയമായ ഒട്ടേറെ ഘടകങ്ങള്‍ ഇത്തവണയും അരൂരിന്‍റെ വിധി നിര്‍ണയിക്കും. അരൂര്‍ ആര്‍ക്ക് വിധിയെഴുതും? കാണാം ഹോട്ട് സീറ്റ്.

ENGLISH SUMMARY:

Aroor's electoral history is marked by surprising victories and significant defeats, reflecting its unpredictable nature. This segment of Kerala politics, once closely associated with the formidable K R Gowri Amma, continues to be shaped by unforeseen factors that will determine its future.