എംപി, എംഎല്‍എ, സ്പീക്കര്‍, മന്ത്രി തുടങ്ങിയ വൈവിധ്യമാര്‍ന്ന പദവികള്‍ 10 വര്‍ഷക്കാലംകൊണ്ട് അലങ്കരിച്ച വ്യക്തിയാണ് എം.ബി രാജേഷ്.
രണ്ടാം പിണറായി സര്‍ക്കാരിന്റെ കാലത്ത് 16 മാസം സ്പീക്കറായിരുന്നു. എല്ലാ പദവികളില്‍ നിന്ന് ഇറങ്ങുംമ്പോഴും മറ്റു പദവികളില്‍ കയറുംമ്പോഴും അദ്ദേഹം പറയുന്ന വാക്കാണ് നീതിയുക്തമായി പ്രവര്‍ത്തിച്ചു നാതുയുക്തമായി പ്രവര്‍ത്തിക്കും എന്ന്.