നിയമസഭാ തിരഞ്ഞെടുപ്പിന് അരങ്ങൊരുങ്ങി. രാഷ്ട്രീയാന്തരീക്ഷം ഇതിനകം തന്നെ കലുഷിതമായി. വികസനവും ജനക്ഷേമപ്രവര്‍ത്തനവും  വോട്ടുകണക്കിനെ നിശ്ചയിക്കുന്ന നിര്‍ണായക ഘടകങ്ങളാകുമ്പോള്‍ മതങ്ങളും സമുദായങ്ങളും മതനിരപേക്ഷതയെ ചൊല്ലിയുള്ള കോലാഹലങ്ങളും കളം നിറയുകയാണ്. മൂന്ന് മുന്നണികള്‍ക്കും ഈ തിരഞ്ഞെടുപ്പ് അതിനിര്‍ണായകമായ പരീക്ഷയാണ്. അതിനിര്‍ണായകമായ ആ ഹോട്ട് സീറ്റുകള്‍ ഏതൊക്കെയാണ്? 

ENGLISH SUMMARY:

Kerala Assembly Elections are gearing up with heated political atmospheres. Crucial election hot seats are under scrutiny as development and welfare programs, along with religious and secular debates, become deciding factors for the three major fronts.