ലഹരി മാഫിയയ്ക്കൊപ്പം തന്നെ കേരളം പിടിമുറുക്കുന്ന, പേടിക്കുന്ന ഒരു വിഭാഗമാണ് ബ്ലേഡ് മാഫിയ. എടുത്ത തുക മടക്കിനല്‍കുമ്പോള്‍ ഒരിക്കലും തീര്‍ന്നില്ല എന്ന് കബളിപ്പിച്ച് നമ്മുടെ ജീവിതം തന്നെ നശിപ്പിക്കുന്നവര്‍. ബ്ലേഡ് മാഫിയയുടെ ഇരയാകുന്നത് ഒരു കുടുംബം ഒന്നാകെയാണ്. വയനാട്ടില്‍ പത്തുവയസുകാരി ഒറ്റയ്ക്കാകുന്നതും ഇത്തരം മാഫിയകളുടെ അനന്തരഫലമാണ്.