തിരോധാനക്കേസുകളിലെ പൊലീസ് മികവ് നമ്മള്‍ നേരത്തെയും പറഞ്ഞിട്ടുണ്ട്. അതില്‍ എടുത്തുപറയേണ്ട കേസാണ് ഹേമചന്ദ്രന്റെ കൊലപാതകം. കേവലം സൂചനകളില്‍നിന്ന് മാത്രം പൊലീസ് നടത്തിയ കണ്ടെത്തലുകള്‍ ശരിയായ പ്രതികളിലേക്ക് എത്തുകയായിരുന്നു. ഹേമചന്ദ്രന്‍ കൊലപാതകത്തില്‍ ഇതുവരെ ഉണ്ടായ കാര്യങ്ങളാണ് നമ്മള്‍ വിശദമായി നോക്കുന്നത്.