nanded-law-and-order

മഹാരാഷ്ട്രയിലെ നന്ദേഡിൽ ജാതിവെറിയുടെ പേരിൽ മകളുടെ കാമുകനെ കൊലപ്പെടുത്തിയ പിതാവും രണ്ട് സഹോദരന്‍മാരും..ആറുപ്രതികള്‍ ..എന്തുകൊണ്ട് ചര്‍ച്ചചെയ്യുന്നു..രണ്ട് കാര്യങ്ങള്‍ സ്നേഹിച്ചവനെ പിതാവും സഹോദരങ്ങളും ക്രൂരമായി കൊലപ്പെടുത്തിയപ്പോഴും കീഴടങ്ങിയില്ല. മരിച്ചു കിടക്കുന്ന പ്രിയപ്പെട്ടവന്‍റെ മൃതദേഹത്തെ വിവാഹം കഴിച്ച ദൃശ്യങ്ങളാണ് എല്ലാവരുടേയും  ശ്രദ്ധപിടിച്ചത്. ഒപ്പം ഈ ക്രൂരകൃത്യത്തിന് പൊലീസിന്‍റെ സഹായം .എങ്ങനെ പരിചയപ്പെട്ടു. ആരായിരുന്നു ഈ പെണ്‍കുട്ടിയും യുവാവും ..

ENGLISH SUMMARY:

Caste killing in Maharashtra is the focus of this tragic news. A father and brothers murdered a daughter's lover, and the daughter then symbolically married his body, highlighting issues of caste prejudice and potential police complicity.