നാടിനെ നടുക്കിയ, അതിലുപരി നാടാകെ ചര്‍ച്ചയാക്കിയ നന്തന്‍കോട് കൂട്ടകൊലപാതകം. ആസ്ട്രല്‍ പ്രൊജക്ഷനെന്ന അതിവിചിത്ര കാര്യവും ആത്മാവിനെ മോചിപ്പിക്കുന്ന പരീക്ഷണമെന്നതുമൊക്കെ കൊണ്ട് വളരേ വേഗത്തില്‍ ജനശ്രദ്ധ പിടിച്ചുപറ്റിയ ക്രൂരകൃത്യം. പ്രതിക്ക് മാനസിക പ്രശ്നമുണ്ടോയെന്ന സംശയത്തിന്റെ പേരില്‍ വര്‍ഷങ്ങള്‍ വൈaകിയ വിചാരണ. ഒടുവില്‍ കോടതി കണ്ടത്തി, മാതാപിതാക്കളെയും സഹോദരിയേയും ബന്ധുവിനെയും കൊന്നുകത്തിച്ച പ്രതി കേഡല്‍, കുറ്റവാളി.