പഹല്‍ഗാം... സഞ്ചാരികളുടെ പറുദീസ. പൈന്‍മരങ്ങളും വിശാലമായ പുല്‍മേടുകളുമുള്ള ബൈസരണ്‍ താഴ്‌വര കശ്മീരില്‍ സഞ്ചാരികളുടെ ഫേവറിറ്റ് സ്പോട്ടാണ്. പഹല്‍ഗാമിലെത്തി നടന്നോ കുതിരപ്പുറത്തോ ആണ് ബൈസരണിലേക്ക് പോവുക.

ട്രക്കിങ് നടത്തുന്നവരുടെ ക്യാംപ് സൈറ്റ് കൂടിയായാണിത്. അമര്‍നാഥ് തീര്‍ഥയാത്രയുടെ പരമ്പാരഗത പാതയുടെ തുടക്കവും പഹല്‍ഗാമാണ്. ഇന്നലെയും ശാന്തമായാണ് പഹല്‍ഗ്രാമില്‍ നേരം പുലര്‍ന്നത്. പതിവുപോലെ സഞ്ചാരികളുടെ തിരക്ക്. ഒട്ടേറെ മലയാളികളും. ഉച്ചയോടെയാണ് കാര്യങ്ങള്‍ കീഴ്മേല്‍ മറിഞ്ഞത്.

ENGLISH SUMMARY:

Special Video About Pahalgam