പി.പി ദിവ്യ ഈ തിരഞ്ഞെടുപ്പില്‍ സിപിഎമ്മിനെ തിരിഞ്ഞുകൊത്തുമോ? ആന്തരിക സംഘര്‍ഷങ്ങളില്‍ ഉലയുകയാണോ കോണ്‍ഗ്രസ്?
കളം പിടിക്കാന്‍ സാധിക്കുമോ ബിജെപിക്ക്? ദീപാവലിക്ക് മുന്‍പേ തിരഞ്ഞെടുപ്പ് ആവേശപ്പൂരത്തിന് തിരികൊളുത്തി പാലക്കാട്. പാലക്കാട് മാത്തൂരിലൂടെ സനകപ്രദക്ഷിണം.