സംസ്ഥാനത്ത് കനത്ത മഴ. പീച്ചി ഡാമിന്‍റെ വൃഷ്ടിപ്രദേശത്ത് കനത്ത മഴ തുടരുന്നു. പീച്ചി ഡാമിന്‍റെ ഷട്ടര്‍ 15 സെ.മീ ഉയര്‍ത്തി. തീരത്തുള്ളവര്‍ക്ക് മുന്നറിയിപ്പ് നല്‍കി.കോഴിക്കോട് കക്കയം ഡാമിലെ ജലനിരപ്പ് 756.62 മീറ്റര്‍ ഉയര്‍ന്നു. പാലക്കാട് നെല്ലിയാമ്പതിയിലേക്ക് വെള്ളിയാഴ്ച വരെ രാത്രിയാത്ര നിരോധിച്ചു.