ഇന്നേക്ക് നാലാം നാള്‍ ഉച്ചവരെ കാത്തിരുന്നാല്‍ മതി ഇനി യഥാര്‍ഥ ഫലത്തിന്‍റെ പൂര്‍ണ ചിത്രമറിയാന്‍, നാളെ 57 സീറ്റുകള്‍ കൂടി വിധിയെഴുതിയാല്‍ വോട്ടെടുപ്പ് പൂര്‍ണം.. രാജ്യത്ത് ആര്‍ക്കൊക്കെ ഈ വിധി പ്രധാനം നിര്‍ണായകം എന്ന ചോദ്യം പോലെത്തെന്നെ, കേരളത്തിലും മുന്നണികള്‍ക്കും നേതാക്കള്‍ക്ക് ഏറെ പ്രധാനപ്പെട്ട തിരഞ്ഞെടുപ്പാണ് ഇത്. എന്തുകൊണ്ട് യുഡിഎഫിനും എല്‍ഡിഎഫിനും ബിജെപിക്കും കേരളത്തില്‍ ഈ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം പ്രധാപ്പെട്ടതാകുന്നു ? നേതാക്കള്‍ക്കളുടെ ഭാവിയെ ഈ ഫലം സ്വാധിനിക്കുമോ ?..