rain-kerala

TOPICS COVERED

കൊടുംചൂടില്‍ വലഞ്ഞ ദിവസങ്ങളില്‍ ഒരിറ്റ് മഴയ്ക്കായി കൊതിച്ചവരാണ് നമ്മള്‍. പക്ഷെ, ആശ്വാസമഴ കാത്തിരുന്നവര്‍ക്ക് ആഘാതമായാണ് പേമാരി പെയ്തിറങ്ങുന്നത്. കാലവര്‍ഷം എത്തുംമുന്‍പേ എത്തിയ പെരുമഴപ്പെയ്ത്തില്‍ നഗര–ഗ്രാമവ്യത്യാസമില്ലാതെ പലയിടങ്ങളും മുങ്ങി. പക്ഷെ, കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതുപോലെ പ്രളയ ദുരിതമൊന്നും ഇപ്പോള്‍ ഈ നാട്ടിലില്ല. അത് ഉണ്ടാകാതിരിക്കട്ടെ. പെരുമഴപ്പെയ്ത്തിനെക്കുറിച്ചാണ് ഈ ഒരുമണിക്കൂര്‍ നമ്മള്‍ സംസാരിക്കുന്നത്. 

 

Kerala rain updates

ENGLISH SUMMARY:

Kerala Rain