പ്രഷര്‍, ഷുഗര്‍, കൊളസ്ട്രോള്‍ എന്നീ മൂന്ന് വില്ലന്മാാരെ കുറിച്ച് നമുക്കെല്ലാം അറിയാം. ആ പട്ടികയിലേക്ക് കുറച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് കയറി വന്ന വില്ലനാണ് ഫാറ്റി ലിവര്‍. മനുഷ്യന്‍ അനുഭവിക്കുന്ന ആരോഗ്യസുനാമി എന്ന് തന്നെ ഇതിനെ വിേശഷിപ്പിക്കാം. ഇന്ന് പലരെയും അലട്ടുന്ന പ്രശ്നമാണ് കരള്‍ സംബന്ധമായ രോഗങ്ങള്‍. ഈ വിഷയമാണ് ഹെല്‍പ്പ് ഡെസ്ക് ഇന്ന് ചര്‍ച്ച ചെയ്യുന്നത്. സംസാരിക്കാന്‍ എത്തിയിരിക്കുന്നത് പാപ്പച്ചന്‍ എം ജോസഫ് ആണ്.