pt7special1
പാലക്കാട് ധോണിക്കാരെ വിറപ്പിച്ചിരുന്ന പിടി സെവനെന്ന കൊമ്പനെ കൂട്ടിലാക്കിക്കഴിഞ്ഞു. ഇന്നലെ നടക്കാതിരുന്ന ദൗത്യം ഇന്ന് വളരെ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ വനംവകുപ്പ് സംഘത്തിന് കഴിഞ്ഞു. എളുപ്പമായിരുന്നില്ല.. വെല്ലുവിളികള്‍ നിറഞ്ഞതായിരുന്നു കാട്ടുകൊമ്പനെ കൂട്ടിലാക്കാനുള്ള നീക്കങ്ങള്‍.. ആ കാഴ്ചകളിലേക്കാണ് ഒരിക്കല്‍കൂടി..