കോവിഡ് സൃഷ്ടിച്ച മൂന്ന് വർഷത്തെ ഇടവേളക്ക് ശേഷം ഗ്രേറ്റർ നോയിഡയിലെ എക്സ്പോ മാർട്ടിൽ അരങ്ങേറിയ ഓട്ടോ ഷോയിൽ പുത്തൻ മോഡലുകൾ പ്രദർശിപ്പിച്ച് വമ്പൻ കമ്പനികൾ. ടാറ്റയുടെ കർവും സിയാറ ഇലക്ട്രിക് കോൺസപ്റ്റും മുതൽ വാഹനപ്രേമികളുടെ ശ്രദ്ധ പിടിക്കുന്ന ഹൈബ്രിഡ് ട്രക്കുകൾ വരെ കാണാം.

Auto expo 2023 at noida