നോട്ട് നിരോധനം ശരിവച്ച് സുപ്രീംകോടതി ഭരണഘടന ബെഞ്ച്. അഞ്ച് ജഡ്ജിമാരില്‍ നാല് പേരും നിരോധനം ശരിവച്ചപ്പോള്‍ ജസ്റ്റിസ് ബി.വി നാഗരത്ന വിയോജിച്ചു. നോട്ട് നിരോധനത്തിനുള്ള അധികാരം ആര്.ബി.ഐ നിയമപ്രകാരം കേന്ദ്രസര്‍ക്കാരിനുണ്ടെന്നും നടപടിക്രമങ്ങള്‍ ലംഘിച്ചിട്ടില്ലെന്നും ജസ്റ്റിസ് ബി.ആര് ഗവായ് ഭൂരിപക്ഷ വിധിയില്‍ വ്യക്തമാക്കി. നോട്ട് നിരോധിച്ചുള്ള ഉത്തരവ് നിയമവിരുദ്ധമാണെന്നും പാര്‍ലമെന്റിനെ മറികടുന്നുള്ള തീരുമാനം തെറ്റാണെന്നും ജസ്റ്റിസ് നാഗരത്ന വിധിച്ചു. വിഡിയോ കാണാം
Is demonetisation right or wrong?