Newsmaker
കെഎൽഎം ആക്സിവ ഫിൻവെസ്റ്റിന്റെ സഹായത്തോടെ സംഘടിപ്പിക്കുന്ന ന്യൂസ് മേക്കർ 2022 നടക്കുകയാണ്. അന്തിമപട്ടികയിലെ 4 വാർത്താതാരങ്ങളമായി സംസാരിക്കാനുള്ള വേദിയാണിത്. ഊരിന് മാത്രം പരിചിതയായ ഒരമ്മ നാടിന് മൊത്തം പ്രിയങ്കരിയായി മാറുന്ന കാഴ്ചയായിരുന്നു കഴിഞ്ഞ വർഷങ്ങളിൽ കണ്ടത്.നിരവധി പുരസ്കാരങ്ങളും അവരെ തേടിയെത്തി. പാട്ടുപാടി നിഷ്ങ്കളങ്കമായ ചിരി കൊണ്ട് നമ്മളെയൊക്കെ കീഴടക്കിയ അവർ. അട്ടപ്പാടിയിൽ നിന്നും നഞ്ചിയമ്മ ഇന്ന് ന്യൂസ്മേക്കറിൽ. വിഡിയോ കാണാം.