വട്ടിയൂർക്കാവ് ആരെ നിയമസഭയിലേക്കയക്കും? ശക്തമായ മത്സരത്തിൽ വട്ടിയൂർക്കാവിലെ ജനങ്ങൾ ആരോടൊപ്പം നിൽക്കും. വോട്ടുകൾ അട്ടിമറിക്കപ്പെടുമോ? വോട്ടുകവല വട്ടിയൂർക്കാവിൽ.