chandranumkadannu



ബഹിരാകാശവും സാധാരണക്കാരനുമായുള്ള ബന്ധമെന്താണ്? 
ചന്ദ്രയാനെയും മംഗൾയാനെയും പോലെയുള്ള വലിയ പദ്ധതികളെ കുറിച്ച് മാധ്യമങ്ങളിലൂടെ അറിയുമ്പോള്‍ മാത്രമല്ല ഓരോ സാധാരണ ഇന്ത്യാക്കാരൻറെയും ദൈനംദന ജീവിതത്തിൽ വളരെ വ്യക്തമായ ധാരണയുണ്ടാക്കിയ സ്ഥാപനമാണ് ഐഎസ്ആർഒ.

ലോക സ്പെയ്സ് വാരത്തിൻറെ ഭാഗമായി വിക്രം സാരാഭായി സ്പെയ്സ് റിസേർച്ച് സെൻററിൻറെ ചെയർമാൻ എസ് സോമനാഥൻ സംസാരിക്കുന്നു.