നിരവധി നിക്ഷേപ മാര്‍ഗങ്ങള്‍ ഇന്ന് നിലവിലുണ്ടെങ്കിലും ഏറ്റവും മികച്ച ദീര്‍ഘകാല നിക്ഷേപ പദ്ധതിയായി കണക്കാക്കപ്പെടുന്ന ഒന്നാണ് മ്യൂച്ച്വല്‍ ഫണ്ടുകള്‍. മ്യൂച്വല്‍ ഫണ്ട് നിക്ഷേപവുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്ക് ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസ് ലിമിറ്റഡ് ചീഫ് മാനേജര്‍ വിജായനന്ദപ്രഭുമറുപടി നല്‍കുന്നു.