margamkali-team

കേരളത്തിലെ തിയേറ്ററുകള്‍ ഓണത്തിരക്കിലാകും മുൻപ് പ്രേക്ഷകരെ ചിരിപ്പിക്കാനും രസിപ്പിക്കാനും എത്തിയിരിക്കുകയാണ് പുതിയ ചിത്രം മാർഗംകളി. ചിത്രത്തിലെ നായകൻ ബിപിൻ ജോർജും നായികമാരായ നമിത പ്രമോദും സൗമ്യ മേനോനും വിശേഷങ്ങൾ പങ്ക് വയ്ക്കുന്നു. വിഡിയോ കാണാം..