sampath-adoorprakash

തെക്ക് ആറ്റിങ്ങലിൽ സിപിഎം ഒരവസരംകൂടി സിറ്റിങ് എംപി എ സമ്പത്തിന് നല്‍കുമ്പോള്‍ ഏതാണ്ടുറപ്പിക്കുന്നു അടൂര്‍ പ്രകാശ് എന്ന കോന്നി എംഎല്‍എയാകും എതിരാളിയെന്ന്. അങ്ങനെ അവിടെയും എംപി വേഴ്സസ് എംഎല്‍എ. അപ്പോള്‍ നോക്കാം രണ്ടിടത്തും ആരാകും ജേതാവ്?