meet-themp

വികസനവും രാഷ്ട്രീയവും ചർച്ചചെയ്ത് മീറ്റ് ദ പീപ്പീൾ പൊന്നാനിയിൽ. വികസന നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് സിറ്റിങ് എംപി ഇടി മുഹമ്മദ് ബഷീർ. ഇടതുപക്ഷ എംഎൽഎ അബ്ദുറഹ്മാൻ, വോട്ടർമാർ എന്നിവർ ചർച്ചയിൽ പങ്കെടുക്കുന്നു.