'കനൽ ഒരു തരി ഉറങ്ങിപ്പോയോ?'; വോട്ടുവണ്ടി ചാലക്കുടിയിൽ ​

ഇന്ന് വോട്ടുവണ്ടി കൊടുങ്ങല്ലൂരിലാണ്.  ചാലക്കുടി ലോക്സഭാ മണ്ഡലത്തിലെ പള്‍സ് എത്രയാണെന്ന് അറിയാം. 2009ലാണ് ചാലക്കുടി മണ്ഡലം വരുന്നത്. മുകുന്ദപുരം യുഡിഎഫ് മണ്ഡലം  ആയിരുന്നു. ചാലക്കുടി ആയതിന് ശേഷം മൂന്ന് ഇലക്ഷന്‍ കഴിഞ്ഞു. അതില്‍ രണ്ടെണ്ണം യുഡിഎഫും ഒരു വട്ടം എല്‍ഡിഎഫും ജയിച്ചു. 2024ലേക്ക് വരുമ്പോള്‍ ആരാണ് ചാലക്കുടിയില്‍ നിന്ന് ലോക്സഭയിലേക്ക് വരുന്നത് എന്നാണ് അറിയേണ്ടത്. ദേശീയ വിഷയങ്ങള്‍, സംസ്ഥാന വിഷയങ്ങള്‍ പ്രാദേശികമായി എംപിയെ എങ്ങനെ വിലയിരുത്തുന്നു  എന്നതടക്കം അറിയാം. വിഡിയോ കാണാം.

Loksabha election 2024 at kodungallur