ചിരിച്ചുമറിഞ്ഞ് കൊല്ലത്തെ നായകര്‍; 'സ്ട്രാറ്റെജിക് ടൈം ഔട്ട്'

kollam
SHARE

തിരഞ്ഞെടുപ്പ് ജനകീയ ഉത്സവമാക്കുന്ന മൂന്ന് സ്ഥാനാര്‍ഥികളാണ് ഇന്ന്  പോള്‍ കഫേയില്‍ ഉള്ളത്. കൊല്ലം ലോക്സഭാ മണ്ഡലത്തില്‍ മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാര്‍ഥി എന്‍കെ പ്രേമചന്ദ്രന്‍,  എല്‍ഡിഎഫ് സ്ഥാനാര്‍ഥി  എം മുകേഷ് എന്‍ഡിഎ സ്ഥാനാര്‍ഥി ജി കൃഷ്ണകുമാര്‍. മലയാള മനോരമ പത്രാധിപ സമിതി അംഗങ്ങളോടൊപ്പമുള്ള പോള്‍ കഫേ ചര്‍ച്ച സംഭാഷണ പ്രിയരായ ഈ സ്ഥാനാര്‍ഥികള്‍ക്കും വേറിട്ട നിമിഷങ്ങളായിരുന്നു. നര്‍മ്മം കലര്‍ന്ന ആ സംഭാഷണത്തിലേക്ക്...

Special programme on kollam paul cafe

MORE IN SPECIAL PROGRAMS
SHOW MORE