ആലത്തൂര്‍ മണ്ഡലം തിരികെ പിടിക്കാന്‍ മന്ത്രി കെ.രാധാകൃഷ്ണനെ കളത്തിലിറക്കി സി.പി.എം. മുന്‍വര്‍ഷത്തെ പരാജയത്തിന് പകരം വീട്ടാന്‍ സി.പി.എം തയ്യാറെടുക്കുമ്പോള്‍  എതിരാളിയായി മറുപക്ഷത്തുനിന്നും യു.ഡി.എഫ് സ്ഥാനാര്‍ഥി രമ്യഹരിദാസ് മത്സരിക്കുമെന്നും ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞു. എന്താണ് മണ്ഡലത്തിലെ ആദ്യ ചിത്രം. ആലത്തൂരില്‍ ഇനിയാര്? വീഡിയോ കാണാം.