ബോണ്ട് വിധിയില്‍ അടിയേറ്റ് കേന്ദ്ര സര്‍ക്കാര്‍; എങ്ങനെ മറികടക്കും?

ഒരു ചോദ്യത്തില്‍ നിന്ന് തന്നെ ഇന്ന് തുടങ്ങാം. തിരഞ്ഞെടുപ്പ് കാലമാണ് വരുന്നത്, തിരഞ്ഞെടുപ്പ് പോരാട്ടത്തിന് ഇറങ്ങുമ്പോള്‍ രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് ഒഴിച്ചുകൂടാനാവാത്ത, നിര്‍ബന്ധമായും വേണ്ട ഒരു കാര്യം എന്താണ്? പല ഉത്തരങ്ങള്‍ മനസില്‍ വരുമെങ്കിലും, ലോകമാകമാനം എടുത്താന്‍ അതിന് ഒരു ഉത്തരമേ ഉള്ളൂ. പണം... പണമില്ലാതെ ഒരു രാഷ്ട്രീയപാര്‍ട്ടിക്കും തിരഞ്ഞെടുപ്പ് ഗോദയിലേക്ക് ഇറങ്ങാനാവില്ല. പോരാടണമെങ്കിലും, ജയിക്കണമെങ്കിലും പണം വേണം. പ്രചാരണത്തിനും ൃ, പരസ്യത്തിനും എന്നുവേണ്ട എന്തിനും പണം വേണം. ആ പണം വരുന്നത് എവിടെ നിന്ന്? ഇതുവരെ ഒരു ഉത്തരം ഉണ്ടായിരുന്നു, ഇലക്ട്രറല്‍ ബോണ്ടില്‍ നിന്ന് എന്ന്..എന്നാല്‍ ആ ബോണ്ട് ഇനി വേണ്ട എന്ന പറഞ്ഞിരിക്കുകയാണ് സുപ്രീംകോടതി. എന്നുമാത്രമല്ല, ഇതുവരെ സംഭാവന ചെയ്ത ആ അ‍ജ്ഞാതരുടെ വിവരങ്ങള്‍ പുറത്തുവിടണമെന്നും. പൊതു തിരഞ്ഞെടുപ്പിന് രാജ്യം ഒരുങ്ങുന്നതിനിടയില്‍ വന്ന ഈ ഉത്തരവ് കേന്ദ്രസര്‍ക്കാരിന് തിരിച്ചടിയോ? ബോണ്ട് വിധി ആരുടെ വിജയം?

sc on electoral bonds scheme unconstitutional

Enter AMP Embedded Script