helpdesk_n
ഓരോ സെക്കന്റും നമുക്കു വേണ്ടി മിടിച്ചുകൊണ്ടിരിക്കുന്ന ഹൃദയത്തെ ഓര്‍ക്കാന്‍ ഒരു ദിനം, സെപ്റ്റംബര്‍ 29. എല്ലാ തിരക്കിനിടയിലും കുറച്ച് സമയം ഹൃദയാരോഗ്യത്തിനായി മാറ്റി വെയ്ക്കാം.ഹൃദ്രോഗത്തിന്‍റെ ലക്ഷണങ്ങള്‍ സംബന്ധിച്ച് ആളുകളെ ബോധവല്‍ക്കരിക്കുന്നതിനും ഹൃദയസംബന്ധമായ അസുഖങ്ങളുടെ സാധ്യത ഇല്ലാതാക്കുന്നതിനും നമുക്ക് ശ്രമിക്കാം.