madhu-aparna
മികച്ച തുടക്കം ലഭിച്ചിട്ടും ബോളിവുഡിൽ തുടരാതിരുന്നതിൽ നഷ്ടബോധം ഇല്ലെന്ന് നടൻ മധു.രണ്ടു തോണിയിൽ കാലു വയ്ക്കേണ്ട എന്ന് അന്നേ തീരുമാനിച്ചതാണ്. അതുകൊണ്ടാണ് മലയാളത്തിൽ തന്നെ ശ്രദ്ധ ഊന്നിയതെന്നും മധു പറഞ്ഞു. മനോരമ ന്യൂസിന് വേണ്ടി പാട്ടിലെ മധുരം എന്ന പരിപാടിയിൽ ഗായിക അപർണ രാജീവിനോട് സംസാരിക്കുകയായിരുന്നു മധു