
വ്യാജരേഖ ചമച്ച് ജോലിനേടിയ വിദ്യയുടെ കേസ് ഒരു വ്യാജരേഖ കേസിന്‍റെ വ്യാപ്തിയില്‍ നിന്ന് രാഷ്ട്രീയമാനങ്ങളുള്ള, അധികാരവുമായി കെട്ടുപിണഞ്ഞു നില്‍ക്കുന്ന വിവാദമായ ഒരു കേസായി മാറിക്കഴിഞ്ഞു. രാഷ്ട്രീയകേരളത്തില്‍ ചര്‍ച്ചയായ ഒരു വ്യാജരേഖകേസ്. ഭരണപ്പാര്‍ട്ടി നേതാക്കള്‍ക്ക്, മുന്നണി നേതാക്കള്‍ക്ക് വരെ മറുപടിപറയേണ്ടിവന്ന ഒരു കേസ്. വിദ്യ ഒരു മുന്‍ എസ്എഫ്ഐ പ്രവര്‍ത്തക എന്ന ലേബലിന് അപ്പുറത്തേക്ക് വ്യാപിക്കുന്ന ഒരു വ്യാജരേഖ കേസ്.