മരിക്കുമ്പോൾ ശ്രീജ ഗർഭിണി; ചെറുപുഴയിൽ പൊലിഞ്ഞത് അഞ്ചല്ല; 6 ജീവനുകൾ

nadukkam
SHARE

കണ്ണൂർ ചെറുപുഴ. കാസര്‍കോടിനോട് അടുത്തുകിടക്കുന്ന നാട്.  ഈ മലയോരപ്രദേശത്തെ പാടിയോട്ടുചാല്‍ ഗ്രാമം വല്ലാത്തൊരു ഞെട്ടലിലാണ്. ബുധനാഴ്ച രാവിലെ ഈ നാട്ടുകാര്‍ കേട്ട വാര്‍ത്ത ഹൃദയഭേദകമായിരുന്നു. മക്കളെ കൊലപ്പെടുത്തിയ ശേഷം ദമ്പതികള്‍ ആത്മഹത്യ ചെയ്തു എന്നായിരുന്നു ആദ്യം പുറത്തുവന്ന വാര്‍ത്ത. മനസാക്ഷിയെ മരവിപ്പിക്കുന്ന വാര്‍ത്തയെന്നതില്‍ തെല്ലുമില്ല സംശയം. എന്നാല്‍ തുടര്‍ന്നുള്ള മണിക്കൂറുകളില്‍ പുറത്തുവന്ന കഥകള്‍ കേട്ട് ജനം കണ്ണുമിഴിച്ചു. എന്തിന് വേണ്ടി ഇരുവരും ഇങ്ങനെയൊരു വഴി തിരഞ്ഞെടുത്തു ? 

Special Programme about Cherupuzha Death

MORE IN SPECIAL PROGRAMS
SHOW MORE