തെരുവിലിറങ്ങി മലയോരം; തീരുമോ മനുഷ്യ-വന്യജീവി സംഘർഷം?

Special-HD-Kaattupoth
SHARE

കോട്ടയത്ത് എരുമേലിയിലും കൊല്ലത്തും കാട്ടുപോത്തിറങ്ങി  മൂന്ന് പരുടെ ജീവനെടുത്ത സംഭവം കഴിഞ്ഞ വെളളിയാഴ്ചയാണ് നടന്നത്. എരുമേലിയിൽ വലിയ പ്രതിഷേധത്തിലാണ് നാട്ടുകാർ. പമ്പ-എരുമേലി പാതയിൽ മണിക്കൂറുകളോളം ഗതാഗതം തടഞ്ഞു. സാഹചര്യങ്ങൾ നിരീക്ഷിച്ച ശേഷം തുടർനടപടികളിലേക്ക് കടക്കാനാണ് സമരസമിതിയുടെ തീരുമാനം. സംഭവം നടന്നിട്ട് നാല് ദിനം പിന്നിട്ടു. ഇനിയും പോത്ത് കാടിറങ്ങമോ എന്നതാണ് ആശങ്ക. വിഡിയോ കാണാം.

MORE IN SPECIAL PROGRAMS
SHOW MORE