രാഹുല്‍ ഗാന്ധി എങ്ങനെ വീണ്ടും മോദിയുടെ മുഖ്യ എതിരാളിയായി?; രാഹുല്‍ Vs മോദി

പൊതുതിരഞ്ഞെടുപ്പിന് ഒരുവര്‍ഷം മാത്രം അവശേഷിക്കേ ദേശീയരാഷ്ട്രീയം വീണ്ടും രാഹുല്‍ Vs മോദിയിലേക്കെത്തിയിരിക്കുന്നു. കോര്‍പ്പറേറ്റുകള്‍ക്കെതിരായ പോരാട്ടമാണ് രാഹുല്‍ഗാന്ധിയുടെ മുഖ്യ രാഷ്ട്രീയ ആയുധം.  2019ലെ പൊതുതിരഞ്ഞെടുപ്പില്‍ പരാജിതനായി കോണ്ഗ്രസ് അധ്യക്ഷപദവിയൊഴിഞ്ഞ രാഹുല്‍ ഗാന്ധിയെങ്ങനെ വീണ്ടും മോദിയുടെ മുഖ്യ എതിരാളിയായി മാറിയതെങ്ങനെ ?   അതോ കോണ്‍ഗ്രസ് അവകാശപ്പെടുന്നതു പോലെ ഭാരതോ ജോഡോ യാത്രയുടെ വിജയത്തില്‍ ബിജെപിക്ക് വിറളി പൂണ്ടതോ ? പുത്തന്‍ രാഷ്ട്രീയ സംഭവങ്ങളുടെ വിശകരലനങ്ങളിലേക്ക് കടക്കുമം മുമ്പ് അ്ല്‍പം പുറകോട്ട് നടക്കാം. അത് 2019ലെ പൊതു തിരഞ്ഞെടുപ്പ് പ്രചാരണമാണ്. നരേന്ദ്രമോദിക്കെതിരെ വ്യക്തിപരമായ ആക്രമണമായിരുന്നു അന്ന് രാഹുലിന്‍റെ പ്രചാരണായുധം. ചൗക്കിദാര്‍ ചോര്‍ ഹെ.  വിഡിയോ കാണാം.