ചോദ്യോത്തരങ്ങളുമായി നന്മയുടെ ഇന്ദ്രജാലം; ബിഗ്ക്യൂ ചലഞ്ച്

BQ
SHARE

സ്കൂൾ വിദ്യാർഥികൾക്കായുള്ള കേരളത്തിലെ ഏറ്റവും വലിയ ക്വിസ് മലയാള മനോരമ– സാന്റാമോണിക്ക ബിഗ് ക്യു ചാലഞ്ച് ജനസേവനത്തിന്റെ പുതിയ മാനങ്ങള്‍ തീര്‍ക്കുന്നു. കിട്ടുന്ന തുകയുടെ പകുതി സന്നദ്ധ പ്രവർത്തനങ്ങൾക്കായിരിക്കും ഉപയോഗിക്കുക. സ്കൂൾ കുട്ടികൾക്ക് വേണ്ടി നടത്തുന്ന ഏറ്റവും വലിയ ക്വിസ് മൽസരം. വേദന അനുഭവിക്കുന്ന,  സഹായം ആവശ്യമുള്ളവർക്കായി സമ്മാനത്തുക മാറ്റിവെക്കുവെന്ന് കുുട്ടികളുടെ ഉറപ്പ്. വിഡിയോ കാണാം.

MORE IN SPECIAL PROGRAMS
SHOW MORE