പുകഞ്ഞ് ‘പഴയ ബോംബ് കഥ’; വിശ്വസിക്കാമോ തെളിവുകൾ?

Bomb
SHARE

വീണ് പൊട്ടിയത് ബോംബാണെന്ന് സിപിഎമ്മും ഏറുപടക്കമാണെന്ന് പാർട്ടി ശത്രുക്കളും.എന്തായാലും ആ ശബ്ദം കേട്ട് കേരളം നടുങ്ങി. എ.കെ.ജി സെന്ററിലേക്ക് സ്ഫോടക വസ്തു എറിഞ്ഞത് യൂത്ത് കോൺഗ്രസ് നേതാവെന്ന് ക്രൈംബ്രാഞ്ച്. തിരുവനന്തപുരം ആറ്റിപ്ര മണ്ഡലം പ്രസിഡന്റ് വി.ജിതിനെ അറസ്റ്റ് ചെയ്തു. ആക്രമണത്തിൽ ഒരാൾക്ക് കൂടി പങ്കെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ. എന്നാൽ അറസ്റ്റിന് പിന്നിൽ സി.പി.എം ആണെന്ന് ജിതിന്റെ അമ്മയും ഭാര്യയും ആരോപിച്ചു. വി‍ഡിയോ കാണാം.

MORE IN KERALA
SHOW MORE