‘ബോർഡ് മറയ്ക്ക് അച്ഛാ’; നോവായി അഭിരാമി; ജീവനെടുക്കും ജപ്തികള്‍

abhirami-death
SHARE

ജപ്തി ബോർഡ് സ്ഥാപിച്ചതിന് മനംനൊന്ത് ജീവനൊടുക്കിയ ഒരു പെൺകുട്ടി. ബോർഡ് ഇരിക്കുന്നത് കണ്ട് ആ കുട്ടിയുടെ മനസ്സ് പതറി. ഇന്നലെ രാവിലെ കേരള ബാങ്ക് ഉദ്യോഗസ്ഥർ ജപ്തി ബോർഡ് സ്ഥാപിച്ചത്. വൈകിട്ട് അഭിരാമി ജീവനൊടുക്കി. ഒന്നിനും വ്യക്തതയില്ലാതെ ബാങ്കുകാരുടെ മറുപടി. ഒരു നാടിനാകെ നൊമ്പരമായി അഭിരാമി. പ്രത്യേക പരിപാടി കാണാം.

MORE IN SPECIAL PROGRAMS
SHOW MORE