പിന്നോട്ടില്ലെന്നുറച്ച് കടലിന്റെ മക്കൾ; ഒരു ജനതയുടെ രോദനം; വിഡിയോ

‘കുഞ്ഞുങ്ങളെല്ലാം വിശന്നു മരിക്കുകയാണ്, ഞങ്ങളുടെ അമ്മയാണ്, ഞങ്ങൾക്ക് എല്ലാം തരുന്ന കടലമ്മ, അമ്മയെ വേണം ഞങ്ങൾക്ക്’....ഇത് ഒരു ജനതയുടെ രോദനമാണ്. പട്ടിണി കിടക്കാൻ ഇനി വയ്യ എന്നു പറഞ്ഞ് അതിജീവനപോരാട്ടത്തിനിറങ്ങിയ തീരജനത..തീരം മുഴുവൻ കടലെടുത്തു....പരിഹാരം കണ്ടിട്ടേ ഇനി പിന്നോട്ടുള്ളൂ എന്ന് ഉറച്ച ശബ്ദത്തിൽ പറയുന്ന കടലിന്റെ മക്കള്‍ സമരവുമായി മുന്നോട്ട് തന്നെ....വിഡിയോ