
മഴയൊന്ന് ശമിച്ച പകൽ.ആശ്വാസത്തീരത്താണോ എന്ന് ചോദിച്ചാൽ അല്ലേ അല്ല എന്ന് പറയും ജനങ്ങൾ. മഴക്കെടുതികൾ അത്രയേറെ രൂക്ഷമാകുന്നു ഒരു ഭാഗത്ത് മറുഭാഗത്ത് ആശങ്കയകറ്റാതെ പുഴകളിലും നദികളിലും ഉയരുന്ന ജലനിരപ്പ്. ജാഗ്രതയിലാണ് കേരളം. മഴ മാറി മാനം തെളിയാനുള്ള പ്രാർഥനയിലാണ് നാടും നാട്ടുകാരും. വിഡിയോ കാണാം: