അടുത്തിടെ പുറത്തിറങ്ങിയ ചിത്രങ്ങളില്‍ ശ്രദ്ധേയമായ തിങ്കളാഴ്ച നിശ്ചയത്തിന്റെ വിശേഷങ്ങള്‍ പങ്കുവയ്ക്കാന്‍ താരങ്ങള്‍ ചിത്രം ഷൂട്ട് ചെയ്ത വീട്ടില്‍ ഒത്തുചേര്‍ന്നു. കാസര്‍കോട് കാഞ്ഞങ്ങാട്ടുകാരായ താരങ്ങള്‍ ചിത്രത്തിന്റെ അണിയറക്കഥകള്‍ പറയുന്നു. അഭിമുഖം കാണാം.