മഴയൊഴിയാതെ കേരളം; ഒഴിയാതെ ദുരിതങ്ങളും; സങ്കടക്കാഴ്ചകള്‍ ബാക്കി

മഴയൊന്നൊഴിഞ്ഞു ആദ്യം. പിന്നെ വീണ്ടും മഴ ഭീതി. വീണ്ടും ശക്തമായ മഴയുടെ വരവ്. മലോരങ്ങളിലടക്കം വീണ്ടും ഉരുള്‍പൊട്ടലിന്‍റെ കാഴ്ചകള്‍. കിടപ്പാടം നഷ്ടപ്പെട്ട ആയിരത്തിലേറെ കുടുംബങ്ങൾ. ഉടുതുണിയുമായി ജീവിതത്തിേക്ക് മടങ്ങിയവരുടെ അത്താണി ദുരിതാശ്വാസ ക്യാംപുകളാണ്. ഇന്നുപകല്‍ പക്ഷേ മഴ മാറിയെന്ന് ആശ്വസിച്ചിരുന്നു കേരളം. വിഡിയോ കാണാം.