20000 കോടിയുടെ റോഡുകളും പാലങ്ങളും; സംശയങ്ങൾക്ക് മറുപടി പറഞ്ഞ് മന്ത്രി റിയാസ്

Livil-Manthri-Riyas
SHARE

രണ്ടാം പിണറായി മന്ത്രിസഭ അധികാരമേറ്റ് മന്ത്രിമാര്‍ അവരുടെ പ്രവര്‍ത്തനങ്ങളിലേക്ക്, ഉത്തരവാദിത്തങ്ങളിലേക്ക് സജീവമായിക്കഴിഞ്ഞു.

തങ്ങളുടെ വകുപ്പുകളെ സംബന്ധിച്ച് മന്ത്രിമാരുടെ കാഴ്ചപ്പാടും, മുന്‍ഗണനകളും എല്ലാം അറിയാനാണ് ലൈവില്‍ മന്ത്രി എന്ന ഈ പരിപാടി.  ഇന്ന് ജനങ്ങളുമായി സംവദിക്കാന്‍ എത്തിയിരിക്കുന്നത് പൊതുമരാമത്ത്, ടൂറിസം വകുപ്പുകളുടെ ചുമതലയുള്ള മന്ത്രി പി.എ.മുഹമ്മദ് റിയാസാണ്.. 

MORE IN KERALA
SHOW MORE
Loading...
Loading...