പ്രതീക്ഷകളുടെ അമിതഭാരമുണ്ടോ?; വെല്ലുവിളികള്‍?; വീണാ ജോർജ്; അഭിമുഖം

veea-george-interview
SHARE

ഈ മന്ത്രിസഭയിൽ ഏറ്റവും വെല്ലുവിളി നിറ‍ഞ്ഞ ദൗത്യം ഏറ്റെടുത്തയാൾ- ആരോഗ്യമന്ത്രി വീണാ ജോർജ്. ലോകം മുഴുവൻ പ്രകീര്‍ത്തിച്ച കേരളത്തിലെ ആരോഗ്യവകുപ്പിന്റെ സാരഥ്യം ഏറ്റെടുക്കുമ്പോൾ പ്രതീക്ഷകളുടെ അമിതഭാരമുണ്ടോ? വീണാ ജോര്‍ജ് സംസാരിക്കുന്നു, ഒപ്പം പ്രേക്ഷകരുടെ സംശയങ്ങൾക്ക് മറുപടിയും... പ്രത്യേകപരിപാടി കാണാം. 

MORE IN SPECIAL PROGRAMS
SHOW MORE
Loading...
Loading...