സംഗീതം ജിവന് തുല്യം; ആ സപര്യ പങ്കുവച്ച് ശ്രീവത്സൻ.ജെ.മേനോൻ

sreevalsa-menon
SHARE

നവരാത്രി ദിവസം സംഗീത വിശേഷങ്ങൾ പങ്കുവച്ച് സംഗീതജ്ഞൻ ശ്രീവത്സൻ.ജെ.മേനോൻ. സംഗീതം മരുന്നാണ്. ഈ കോവിഡ് കാലം ഒരുപാട് പേരുടെ സംഗീത വാസന പുറത്തു വന്ന സമയമാണ്. ഈ കാലവും കടന്ന് മുന്നോട്ട് പോകണമെന്നാണ് അദ്ദേഹം പറയുന്നത്. നവരാത്രി ദിന പ്രത്യേക അഭിമുഖം 'ശ്രീവൽസം രാഗപൂജ' കാണാം: 

MORE IN SPECIAL PROGRAMS
SHOW MORE
Loading...
Loading...