പ്രതിരോധിക്കാം ജാഗ്രതയോടെ; കോവിഡിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

പടര്‍ന്നു പിടിക്കുകയാണ് കോവിഡ് 19. കൂടുതല്‍ ജാഗ്രത വേണമെന്ന് നമ്മെ ഓര്‍മിപ്പിക്കുന്ന നിരവധി സംഭവങ്ങള്‍.ജാഗ്രത സ്വയം ഉണ്ടാകണം എങ്കില്‍ മാത്രമേ നമുക്കൊരുമിച്ച് കോവിഡിനെ കീഴടക്കാന്‍ കഴിയൂ. ഇനിയുള്ള രണ്ടാഴ്ച നിര്‍ണായകം. മരുന്നു കണ്ടെത്താനുള്ള ശ്രമങ്ങള്‍ ശുഭസൂചനയോടടുക്കുന്നു എന്നത് ഏറെ ആശ്വാസവും .ഒരുമിച്ചുള്ള ഈ ദൗത്യത്തില്‍ നാമോരോരുത്തും എന്ത് ചെയ്യണം,എങ്ങനെ ഒരുമിച്ച് എങ്ങനെ മുന്നേറാം.എന്തൊക്കെ ശ്രദ്ധിക്കണമെന്നതിനെ കുറിച്ചുള്ള പ്രേക്ഷകരുടെ സംശയങ്ങൾക്ക് എറണാകുളം സൺറൈസ് ഹോസ്പിറ്റലിലെ കണ്‍സള്‍ട്ടന്‍റ്  ഫിസിഷ്യൻ ഡോ. സീനജ് ചന്ദ്രൻ മറുപടി നൽകുന്നു.വിഡിയോ കാണാം.