കോവിഡ് പകരാതിരിക്കാന്‍ എന്ത് ശ്രദ്ധിക്കണം; ലക്ഷണമുള്ളവര്‍ ചെയ്യേണ്ടതെന്ത്?

പടര്‍ന്നു പിടിക്കുകയാണ് കോവിഡ് 19. അതിവ്യാപന ശേഷിയുള്ള കോവിഡ് 19നെ ജാഗ്രത കൊണ്ട് മാത്രമേ നമുക്ക് പ്രതിരോധിക്കാനാകൂ.രോഗം പകരാതിരിക്കാന്‍ എന്തൊക്കെ ശ്രദ്ധിക്കണം.രോഗലക്ഷണമുള്ളവര്‍ ചെയ്യേണ്ടകാര്യങ്ങള്‍ എന്തെല്ലാം ,പൊതുജനങ്ങള്‍  എന്തൊക്കെ കാര്യങ്ങള്‍  ശ്രദ്ധിക്കണം എന്നീ കാര്യങ്ങള്‍ വിശദീകരിക്കാനായി കൊച്ചി VPS ലേക്്ഷോര്‍ ആശുപത്രി ഇന്‍റേണല്‍ മെഡിസിന്‍ കണ്‍സള്‍ട്ടന്‍റ് ഡോ.ജോസഫ്.കെ.ജോസഫ് സംശയങ്ങള്‍ക്ക് മറുപടി നൽകുന്നു.