വേനൽക്കാലത്തെ ചര്‍മ സംരക്ഷണം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വേനൽ കാലത്തെ ചർമ സംരക്ഷണത്തിന് എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം. ത്വക് രോഗങ്ങൾ വരാതിരിക്കാൻ സ്വീകരിക്കേണ്ട തയ്യാറെടുപ്പുകൾ എന്തൊക്കെയെന്ന പ്രേക്ഷകരുടെ സംശയങ്ങൾക്ക്  കോലഞ്ചേരി മെഡിക്കൽ കോളെജിലെ സ്കിൻ സ്പെഷ്യലിസ്റ്റും കൺസൾട്ടന്റ് കോസ്മറ്റോളജിസ്റ്റുമായ ഡോക്ടർ ബെഹന്നാൻ സന്തോഷ് മറുപടി നൽകുന്നു. വിഡിയോ കാണാം.