സര്‍ക്കാരിന്റെ ഒരു വർഷത്തെ പരിപാടികൾക്കപ്പുറം പൗരത്വ ഭേദഗതിയുടെ രാഷ്ട്രീയ ചൂടുയർന്ന പകലാണ് കടന്നുപോയത്. ഗവർണറും പ്രതിപക്ഷവും ഭരണപക്ഷവും അവരവരുടെ നിലപാടുകളിൽ ഉറച്ച് നിന്ന് ജയിച്ചെന്ന് അവകാശപ്പെടുന്ന നയപ്രഖ്യാപനദിനം. മുൻപൊരിക്കലും കണ്ടിട്ടില്ലാത്ത സംഭവങ്ങൾക്കാണ് 14-ാം നിയമസഭയുടെ 18-ാം സമ്മേളനത്തിന്റെ ആദ്യദിനം സാക്ഷിയായത്. പ്രത്യേക പരിപാടി കാണാം.