പൊളിക്കും മുൻപ്; ബാക്കിയാകുന്ന ആശങ്ക

കേരളം ഇന്നേവരെ കണ്ടിട്ടില്ലാത്ത ഒരു ചരിത്രസംഭവത്തിന് സാക്ഷ്യം വഹിക്കാനൊരുങ്ങുകയാണ് കൊച്ചി മരടിലെ നിവാസികൾ. തീരദേശപരിപാലനചട്ടം ലംഘിച്ചതിൽ പൊളിച്ചു നീക്കാൻ സുപ്രീംകോടതി ആവശ്യപ്പെട്ട നാലു കെട്ടിടങ്ങൾ വരുന്ന റണ്ട് ദിവസം െകാണ്ട് നിലം പൊത്താൻ പൊവുകയാണ്.അതും കൂറ്റൻ ബഹുനില കെട്ടിടങ്ങൾ.